*ചിറ്റയിൽ വീട്ടിൽ രാധാമണി അമ്മ അന്തരിച്ചു*

ആറ്റിങ്ങൽ...... മേലാറ്റിങ്ങൽ ചിറ്റയിൽ വീട്ടിൽ രാധാമണിയമ്മ അന്തരിച്ചു. 75 വയസ്സായിരുന്നു.
 പരേതനായ ശശിധരൻപിള്ളയുടെ ഭാര്യയാണ്.
 സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടു വളപ്പിൽ.

മക്കൾ...... ബൈജു,ബിന്ദു.
  മരുമക്കൾ...സ്മിത, ജയൻ.