ഒന്നാം നമ്പർ രജിസ്ട്രാർ കോടതിയിൽ 27 ഇനമായാണ് കേസ് പരിഗണിയ്ക്കുക
ശബരിമല യുവതീ പ്രവേശനവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒരുമിച്ചാണ് ഒന്‍പത് അംഗ ബെഞ്ച് കേൾക്കുക.മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ് ഒൻപത് അംഗ ഭരണഘടനാ ബഞ്ച് പരിശോധിയ്ക്കുക