ലീഡർ ശ്രീ' കെ.കരുണാകരൻ്റെ 105-ാം ജൻമവാർഷിക ദിനം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം' ഉണ്ണികൃഷ്ണൻ ''ഡിസി.സി മെമ്പർ പി.വി ജോയ് 'ബ്ലോക്ക് സെക്രട്ടറി 'പ്രിൻസ് രാജ് മണ്ഡലം സെക്രട്ടറി ഷാജി' പ്രതാപൻഅജയ് കൃഷ്ണ തുടങ്ങിയവർ നേത്രത്വം നൽകി