പള്ളിക്കൽ ആറ്റിൽ വീണ നവദമ്പതികളിൽ നൗഫിയയുടെ മൃതദേഹം ലഭിച്ചു. ഇനി കിട്ടാനുള്ളത് സിദ്ദീഖിന്റെ മൃതദേഹമാണ്
ഇന്നലെ രാത്രി 2 മണി വരെ സ്കൂബ ടീം തിരച്ചിൽ നടത്തി. തുടർന്ന് രാവിലെ നടന്ന തിരച്ചിലിൽ എട്ടുമണിയോടുകൂടി നൗഫിയയുടെ മൃതദേഹം ലഭിച്ചത്. സിദ്ദിഖിനായി തിരച്ചിൽ തുടരുന്നു. നൗഫിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സിദ്ദിക്കിന്റെ ഭാര്യ നൗഫിയുടെ മൃതദേഹമാണ് സ്കൂബ ഡ്രൈവിംങ് ടീം കണ്ടെത്തിയത്. പകൽകുറി സ്വദേശി അൻസലിന്റെ മൃതദേഹം ഇന്നലെ രാത്രി 8:30 ന് കണ്ടെത്തിയിരുന്നു. സിദ്ദിക്കിനായി തിരച്ചിൽ തുടരുന്നു.