സാമൂഹ്യസുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി പെൻ ഷനിലുമായി 65,05,000 ഗുണഭോ ക്താക്കളാണുള്ളത്. ഇവരിൽ 51,15,316 (78.64 ശതമാനം) പേരാണ് ഇതുവരെ മസ്റ്ററിങ് ചെയ്തത്.
13,89,684 പേർ മസ്റ്ററിങ് ചെയ്തിട്ടി ല്ല.
ഇവർ ഇന്ന് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ പെൻഷൻ മുടങ്ങും.