തോട്ടക്കാട് റോഡ് വിളവീട്ടിൽ സന്തോഷ്‌ മരണപ്പെട്ടു

തോട്ടക്കാട് റോഡ് വിളവീട്ടിൽ സന്തോഷ്‌ ഇന്ന് രാവിലെ 4/7/2023 മരണപ്പെട്ടു. തോട്ടക്കാട്, കല്ലമ്പലം, കടുവാ പള്ളി എനീ സ്ഥലങ്ങളിൽ ഓട്ടോ ഡ്രൈവറായിരുന്നു