*കോയമ്പത്തൂർ ഡി ഐജി ആത്മഹത്യ ചെയ്ത നിലയിൽ*

തമിഴ്നാട്ടിൽ കോയമ്പത്തൂർ റേഞ്ച് ഡിഐജി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.
 മരിച്ചത് ഡിഐജി സി വിജയകുമാർ.
ക്യാമ്പ് ഓഫീസിൽ സ്വയം വെടി ഉയർത്താണ് മരണമെന്ന് സൂചന.
 പ്രഭാത നടത്തത്തിന് ശേഷം ആറുമണിയോടെ വീട്ടിലെത്തിയാണ് സംഭവം.