സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കൗൺസലിംഗ് സൈക്കോളജി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി കോഴ്‌സിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സ് കാലാവധി. ശനി,ഞായർ, പൊതുഅവധി ദിവസങ്ങളിലാണ് കോണ്ടാക്ട് ക്ലാസുകൾ നടത്തുന്നത്. https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണെന്ന് ഡയറക്ടർ അറിയിച്ചു. അവസാന തിയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് www.srccc.in

 #career #job #diojobs #vacancy # #thiruvananthapuram #districtinformationofficetvm #kerala #dio #tvm #diotvm #course #certificateprogram #counsellingpsychology