*കിളിമാനൂരിൽ പനിബാധിച്ച് വയോധിക മരിച്ചു*

കിളിമാനൂർ മഞ്ഞപ്പാറ സ്വദേശി 
 രാജലക്ഷ്മിയാണ് മരിച്ചത്.60 വയസ്സായിരുന്നു.
 ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
 മൃതദേഹം കേശവപുരം പ്രൈമറി ഹെൽത്ത് സെന്ററിൽ ആണ്.