വർക്കല: അയിരൂർ കളത്തറ ലീനാമണി കൊലക്കേസിലെ മൂന്നാംപ്രതി മുസ്ഹിൻ ഇന്നലെ രാത്രി 8 മണിയോടെ അയിരൂർ പോലീസിൽ കീഴടങ്ങി. കേസിലെ മൂന്നാംപ്രതി മുസ്ഹിന്റെ അറസ്റ്റോടുകൂടി ഈ കേസിലെ എല്ലാ പ്രതികളും പിടിയിലായി.
ലീനാമണിയുടെ ഭർത്താവിൻറെ സഹോദരന്മാരായ ഷാജി അഹദ് മുഹ്സിൻ അഹദിൻറെ ഭാര്യ റഹീന എന്നിവരാണ് കേസിലെ പ്രതികൾ ..