മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് വർക്ക്‌ഷോപ്പ്

കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓൺലൈൻ വർക്ക്‌ഷോപ്പ് ജൂലൈ 20,21,22 തിയതികളിൽ നടക്കും. വൈകിട്ട് ഏഴ് മുതൽ എട്ട് വരെയാണ് സമയം. വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9072592412, 9072592416

 #thiruvananthapuram #districtinformationofficetvm #kerala #dio #tvm #diotvm #montessori #teacher #training #workshop #montessoriteacher