പകൽക്കുറി, ഇടവലിക്കൽ സൈനുലാബ്ദ്ദീന്റെ മകനാണ് അൻസൽ.
പള്ളിക്കൽ പുഴയിലെ താഴെ ഭാഗം പള്ളിയുടെ അടുത്ത് ഫോട്ടോ എടുക്കാൻ പുഴയിൽ ഇറങ്ങിയ നവ ദമ്പതികൾ അടക്കം മൂന്ന് പേർ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു.
പകൽകുറി
ഇടവേലിക്കൽ പുത്തൻ വീട്ടിൽ അൻസാർ ആണ് മരിച്ചത്. അദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു.
അൻസാറിന്റെ വീട്ടിൽ വിരുന്ന് എത്തിയ കുമ്മിൾ സമ്പ്രമം സ്വദേശി സിദ്ദിഖ് അദേഹത്തിന്റെ ഭാര്യ ആയൂർ കാരാളികോണം സ്വദേശിനി നൗഫിയുമാണ് അപകടത്തിൽ പെട്ടത്. ഇവരുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയാണ് ആയത്. ഇവർക്കായി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു