*മാമം ശ്രീവസന്തത്തിൽ സി രാജഗോപാൽ അന്തരിച്ചു*

ആറ്റിങ്ങൽ.... മാമം ശ്രീവസന്തത്തിൽ സി രാജഗോപാൽ അന്തരിച്ചു.
 79 വയസ്സായിരുന്നു.
 സംസ്കാരം നാളെ രാവിലെ പത്തിന് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും.
 വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ തിരുവനന്തപുരം ജി ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് ആറു മണിക്കാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ.. ആർ വസന്തകുമാരി.
മക്കൾ.. ബാലഗോപാൽ, ശ്രീലത.
മരുമക്കൾ.. രശ്മി , മണികണ്ഠൻ.