തോട്ടയ്ക്കാട് പുതുശ്ശേരി മുക്ക് കെ. ആർ മൻസിലിൽ എം. റുക്കിയ ബീവി മരണപ്പെട്ടു.ഖബറടക്കം നാളെ രാവിലെ 9.00 മണിക്ക് പാവല്ല ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയും,സേവാദൾ മണ്ഡലം ചെയർമാനുമായ ഫസിലുദ്ധീന്റെ മാതാവും, മുൻ കരവാരം പഞ്ചായത്ത് അംഗം ഷീബ ഫസിലിന്റെ ഭർതൃ മതാവുമാണ്. മറ്റ് മക്കൾ താജ്, നൗഷാദ്, നെസീമ, സീനത്ത്, മാജിദ, സജീന