തിരുവനന്തപുരത്ത് നിന്നും ബഹറിനിലേക്ക് പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി
July 31, 2023
തിരുവനന്തപുരത്ത് നിന്നും ബഹറിനിലേക്ക് പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി.റൺവേയിൽ നിന്നും പാതി പൊങ്ങിയ ശേഷമാണ് എമർജൻസി ലാന്റിങ്ങ് ചെയ്തത്…യാത്രക്കാർ സുരക്ഷിതർ…