പുരോഗമന കലാ സാഹിത്യ സഘം വർക്കല യൂണിറ്റ് സമ്മേളനം ആലംകോട് ദർശന്റെ അധ്യക്ഷതയിൽ "വൃന്ദാവനം" വർക്കലയിൽ നടന്നു..

പുരോഗമന കലാ സാഹിത്യ സഘം വർക്കല യൂണിറ്റ് സമ്മേളനം ആലംകോട് ദർശന്റെ അധ്യക്ഷതയിൽ "വൃന്ദാവനം" വർക്കലയിൽ നടന്നു..സമ്മേളനം മുനിസിപ്പൽ ചെയർമാൻ ശ്രീ. കെഎം ലാജി ഉൽഘാടനം ചെയ്തു ശ്രീ. വർക്കല മുരളീധരൻ സ്വാഗതവും.. ശ്രീ. സുനിൽ മെർഹബ ശ്രീ. പ്രഭ എന്നിവർ ആശംസകളും പറഞ്ഞു.
ഭാരവാഹികൾ ആയി.. ശ്രീ. ആലം കോട് ദർശൻ പ്രസിഡന്റ്‌ ആയും ശ്രീമതി ഷെജി ജയകൃഷ്ണൻ സെക്രട്ടറി, ശ്രീ വർക്കല മുരളീധരൻ ട്രഷർർ ആയും വൈസ് പ്രസിഡന്റ്‌ മാർ ആയി ശ്രീമതി രമ s നായർ ഉം ശ്രീമതി സുലത ഉം.. ജോയിന്റ് സെക്രട്ടറി മാർ ആയി ശ്രീ. ശ്യം ഉം ശ്രീ. അനു വർക്കല ഉം യോഗം തിരഞ്ഞു എടുത്തു.. സമ്മേളനത്തിൽ കവി അരങ്ങും.. സാഹിത്യ സംഗീത സംഗമവും ഉണ്ടായിരുന്നു.