ആറ്റിങ്ങൽ ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹികൾ

പ്രസിഡന്റ്‌: അഡ്വ. S. ബെൻസി
 വൈസ് പ്രസിഡന്റ്‌: അഡ്വ. ലിഷാരാജ് 
സെക്രട്ടറി: അഡ്വ. ദിലീപ് 
ജോയിന്റ് സെക്രട്ടറി: അഡ്വ. ക്രോസ്സ് ആന്റണി
ട്രഷറർ: ഷിബു മംഗലപുരം 


മാനേജിംങ് കമ്മിറ്റി അംഗങ്ങൾ:
1. അഡ്വ: അതുല്ല്യ
2. അഡ്വ: ദിവ്യ
3. അഡ്വ: മിഥുൻ
4. അഡ്വ: വിജിൽ