താലിമാല നഷ്ടപ്പെട്ടു

1/7/2023 ശനിയാഴ്ച വൈകുന്നേരം 4.30 ന് കല്ലമ്പലത്തിൽ നിന്നും ഞാറയിൽകോണം - തുമ്പോട് വഴി ചടയമംഗല ത്തേക്ക് പോകുന്ന k. S. R. T. C ബസിൽ Shihad 19/8/2013 എന്ന് എഴുതിയിട്ടുള്ള അര പവനോളം വരുന്ന എന്റെ താലി നഷ്ടപ്പെട്ടു. ചടയമംഗലം പോലീസ് സ്റ്റേഷനിൽ പരാതിപെട്ടിട്ടുണ്ട്. കിട്ടുന്നവർ ദയവായി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. ദയവായി എല്ലാവരും ഷെയർ ചെയ്യുക.
Contact no:8156825034
                      9567381595