വാമനപുരം കളമച്ചൽ സ്വദേശിയും വാമന പുരം ജംഗഷനിലെ അരുളി പ്രിൻ്റിംഗ് പ്രസ് ഉടമയുമായ ശ്രീകുമാറാണ് [59] മരിച്ചത്.
ഇന്ന് രാവിലെ 7.30 മണിക്കാണ് ശ്രീ കുമാറിനെ മരിച്ച നിലയിൽ കാണുന്നത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വെഞ്ഞാറമൂട്, പൊലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.