ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
July 22, 2023
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഹെൽത്ത് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇന്ന് രാവിലെ 10:30 മുതൽ തുടങ്ങിയ പരിശോധന പുരോഗമിക്കുന്നു. ലൈസൻസ് സംബന്ധമായ ഫയലുകൾ പരിശോധിക്കുന്നതായാണ് സൂചന.