*മഴ: കൺട്രോൾ റൂമുകൾ തുറന്നു; ദുരന്ത സാഹചര്യം വിലയിരുത്താൻ ഉന്നതതലയോഗം*

 തിരുവനന്തപുരം∙ ശക്തമായ മഴ തുടരുന്ന സഹാചര്യത്തിൽ സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തും . 
  
  അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. 
ജൂലൈ 4 , 5 തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെവരെയുള്ള കണക്കനുസരിച്ച് 3 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. 14 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. ആലപ്പുഴയിലാണ് കൂടുതൽ ആളുകൾ ക്യാംപുകളിലുള്ളത്.

♦️∙ കൺട്രോൾ റൂം നമ്പരുകൾ

▪️ഡിസാസ്റ്റർ മാനേജ്മെന്റ് സ്റ്റേറ്റ് കൺട്രോൾ റൂം–0471–2333198, 2331639

ജില്ലകളിലെ കൺട്രോൾ റൂമുകൾ:

▪️തിരുവനന്തപുരം– 0471-2730067 9497711281

▪️കൊല്ലം–0474-2794002 9447677800

▪️പത്തനംതിട്ട–0468-2322515 8078808915

♦️ആലപ്പുഴ–0477-2238630 9495003640

▪️കോട്ടയം– 0481-2565400 9446562236

▪️ഇടുക്കി–0486-2233111 9383463036

▪️എറണാകുളം–0484-2423513 9400021077

▪️തൃശൂർ–0487-2362424 9447074424

▪️പാലക്കാട്–0491-2505309 8921994727

▪️മലപ്പുറം–0483-2736320 9383464212

▪️കോഴിക്കോട്–0495-2373902,

0495-2371002,9446538900

▪️വയനാട്–04936 204151 8078409770

▪️കണ്ണൂർ– 0497-2700645 9446682300

▪️കാസർകോട്–0499-4257700,

0499-4255010,9446601700

🔚