മുള്ളയത്തിൽ എം എച്ച് സലാഹുദ്ദീൻ അന്തരിച്ചു.
71 വയസ്സായിരുന്നു.
കബറടക്കം ഇന്ന് പകൽ 11 മണിക്ക് ആറ്റിങ്ങൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 2 15ന് വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
മണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സലാഹുദ്ദീൻ ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിലെ മണീസ് മാർക്കറ്റിന്റെ ഉടമയാണ്.
ഭാര്യ..... സീനത്ത്ബീവി.
മകൾ....സനംഅൻസാരി.
മരുമകൻ..... ഡോക്ടർ അൻസാരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്നു.
അന്തരിച്ച സി പി എം നേതാവ് എസ് അസിമിന്റെ
സഹോദരീ ഭർത്താവും ,
അന്തരിച്ച കോൺഗ്രസ്സ് നേതാവ് അഡ്വക്കേറ്റ് വക്കം റഷീദിന്റെ ഭാര്യാ സഹോദരി ഭർത്താവുമാണ്
സലാഹുദ്ദീൻ.