കോന്നിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

കോന്നി : അതുംമ്പുംകുളം ഞള്ളൂർ ഭാഗത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെയാണ്
ചത്ത നിലയിൽ കടുവയുടെ ജഡം കണ്ടെത്തിയത്.
 വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കഴിഞ്ഞ ദിവസം അതുംമ്പുകുളത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നും ആടിനെ പിടികൂടിയിരുന്നു.
സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.