കല്ലറ പാങ്കാട് RB...വില്ലയിൽ കിരൺ ബാബു (26)ആണ് മരിച്ചത്. ബാബു, രഞ്ജി ദമ്പതികളുടെ മകനാണ് മരിച്ച കിരൺ. 4 ദിവസ്സമായി പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്.
സഹോദരൻ. അർജുൻ.കിളിമാനൂരിലെ ബൈക്ക് ഷോറൂമിലെ ജീവനക്കാരനായിരുന്നു കിരൺ