ലക്ഷ്മി സദനത്തിൽ റിട്ട: പോസ്റ്റുമാസ്റ്റർ ഭാസ്കരൻ നായരുടെ ഭാര്യ റിട്ട: അധ്യാപിക ആനന്ദാബായി (90) അന്തരിച്ചു.
മക്കൾ : മോഹന ചന്ദ്രൻ നായർ (റിട്ട പഞ്ചായത്ത്), പ്രേമചന്ദ്രൻ ( റിട്ട. അധ്യാപകൻ സിപിഎം കിളിമാനൂർ ലോക്കൽ സെക്രട്ടറി), സീതാലക്ഷ്മി അമ്മ (റിട്ട. സെക്രട്ടറിയേറ്റ്), ജയലക്ഷ്മി (റിട്ട. അധ്യാപിക)
മരുമക്കൾ : സി. ആർ.മുരളീധരൻ നായർ (റിട്ട.ഡിഫൻസ് അക്കൗണ്ട്സ് ), എ.രാമചന്ദ്രൻ നായർ (റിട്ട എ ഇ, കെ എസ് ഇ ബി), എസ്. ശ്രീജ (ടീച്ചർ ഗവ. എച്ച് എസ് എസ് കിളിമാനൂർ)
സംസ്കാരം
ഇന്ന് 11 മണിക്ക് കാനാറ സമത്വ തീരത്ത്.