കല്ലമ്പലം.നാവായിക്കുളം ഡീസന്റ്മുക്ക് സുനിത ഭവനിൽ സോമന്റെ ഭാര്യ സരസമ്മ (88) നിര്യാതയായി.

കല്ലമ്പലം.നാവായിക്കുളം ഡീസന്റ്മുക്ക് സുനിത ഭവനിൽ സോമന്റെ ഭാര്യ സരസമ്മ (88) നിര്യാതയായി. മക്കൾ :ബാബു, മോഹനദാസ്,അശോകൻ, തമ്പി, സുനിൽകുമാർ (കേരള കൗമുദി ലേഖകൻ, സുനിതകുമാരി.മരുമക്കൾ :ശിവകല,സീന, സിന്ധു, ജിസ്സി, ശകുന്തള, സതീശൻ.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10ന്. സഞ്ചയനം :ശനിയാഴ്ച രാവിലെ 8.30ന്.