കോരാണി...... ടോൾ ജംഗ്ഷനിൽ ഷൈല മൻസിലിൽ ഇബ്രാഹിംകുട്ടി മരണപ്പെട്ടു.. 87 വയസ്സായിരുന്നു. കബറടക്കം നാളെ രാവിലെ 9.30 ന് ഇടയ്ക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഇന്ന് വൈകിട്ട് പെട്ടെന്ന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആറ്റിങ്ങൽ ഗോകുലം ആശുപത്രിയിൽ
എത്തിച്ചെങ്കിലും രാത്രി 7:15 ഓടെ അന്ത്യം സംഭവിച്ചു .
ഭാര്യ....ജമീലബീവി.
മക്കൾ.... ലൈലബീവി,
ഷിബു ( യുഎഇ ) , അജിത്,
സജി (എ എസ് ഐ ) .