കിഴുവിലം കളിയിലിൽ വീട്ടിൽ ഭവാനിയമ്മ (85) അന്തരിച്ചു.

കിഴുവിലം കളിയിലിൽ വീട്ടിൽ ഭവാനിയമ്മ ആനച്ചൽ വിഎസ് ഭവനിൽ അന്തരിച്ചു. 85 വയസ്സായിരുന്നു.
 പരേതനായ എം ഗോവിന്ദൻ നായരുടെ ഭാര്യയാണ്.


മക്കൾ.... ജി വേണുഗോപാലൻ നായർ, ബി വത്സലകുമാരി, ബി തങ്കമണി, ബി രമണി, പരേതനായ ജി ഗിരീഷ് കുമാർ (കിഴുവിലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് )

  മരുമക്കൾ...എൻ തങ്കമണി, വി എ സത്യകാമൻ നായർ,
 കെ സുധാകരൻ നായർ
 ജി പ്രഭുല്ലചന്ദ്രൻ നായർ,
 ബി ശ്രീലത. '