കല്ലമ്പലം പുല്ലൂർ മുക്കിൽ കല്ലിങ്കൽ വീട്ടിൽ സഫിയ ബീവി (84) മരണപ്പെട്ടു.

കല്ലമ്പലം പുല്ലൂർ മുക്കിൽ കല്ലിങ്കൽ വീട്ടിൽ സഫിയ ബീവി (84) മരണപ്പെട്ടു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 1.30 ന് നാവായിക്കുളം ജുമാമസ്ജിദിൽ നടക്കും.

 മകൻ ഫസിൽ

 ആലംകോട് ജമീറിന്റെ മാമിയാണ് മരണപ്പെട്ട സഫിയ ബീവി