കിളിമാനൂർ വാലഞ്ചേരി പടിഞ്ഞാറ്റിൻകര പരേതനായ നാരായണപിള്ളയുടെ സഹധർമ്മിണി രത്നമ്മ (81) നിര്യാതയായി.

 കിളിമാനൂർ വാലഞ്ചേരി പടിഞ്ഞാറ്റിൻകര ( ചിത്രശാല VRA-92)) യിൽ പരേതനായ നാരായണപിള്ളയുടെ സഹധർമ്മിണി രത്നമ്മ (81) നിര്യാതയായി.
 സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 30 മണിയോടെ വസതിയിൽ നടന്നു.

#മക്കൾ :
ശോഭന   
ശ്രീകുമാരി 
പ്രഭാ കുമാരി  
മോളി 
 ഹരികൃഷ്ണൻ
(ഗവ: ITI ,ഇളമാട്,ആയുർ)
സിന്ധു 
#മരുമക്കൾ :
സുകുമാരൻ നായർ,
 ഭുവനചന്ദ്രൻ നായർ 
രാജേന്ദ്രൻ
 ശിവപ്രസാദ് 
അൽക്കാ സോണി
(ഗവ: GHSS കുളത്തൂപ്പുഴ)
സുരേഷ് ബാബു