മടവൂർ പുലിയൂർക്കോണം സി.എസ്. ഭവനിൽ ശ്രീദേവി അമ്മ (80 വയസ്സ്) (റിട്ട.. ടീച്ചർ, സിഎംപിഎസ് LPSതുമ്പോട്) നിര്യാതയായി

 മടവൂർ പുലിയൂർക്കോണം സി.എസ്. ഭവനിൽ ശ്രീദേവി അമ്മ (80 വയസ്സ്) (റിട്ട.. ടീച്ചർ, സിഎംപിഎസ് LPS
തുമ്പോട്) നിര്യാതയായി. പരേതനായ വി. ചെല്ലപ്പൻ പിള്ളയാണ് (റിട്ട.സർവേ ഡിപ്പാർട്ട് മെന്റ്) ഭർത്താവ്.
സന്തോഷ്, ഉല്ലാസ് , അഭിലാഷ് എന്നിവർ മക്കളും ദിവ്യ, ഉമ, അർച്ചന എന്നിവർ മരുക്കളുമാണ്.
സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ .