ആലംകോട് ഗുരുനാഗപ്പൻ കാവിൽ ചെറുവള്ളിയിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ശാന്തമ്മ (76)മരണപ്പെട്ടു

ആലംകോട് ഗുരുനാഗപ്പൻ കാവിൽ ചെറുവള്ളിയിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ശാന്തമ്മ (76)ഹൃദയാഘാതം മൂലം കോസ്മോ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു.  മൃതദേഹം നാളെ (13.7.2023)രാവിലെ വീട്ടിൽ കൊണ്ടുവരും.
 മക്കൾ                                                ബൈജു, ബിജു,അജു,ജീജ, റിജു,