കിളിമാനൂർ പോങ്ങനാട്, പഴയചന്തമുളവന പുത്തൻ വീട്ടിൽകെ. സരസ്വതി അമ്മാൾ (74) അന്തരിച്ചു

കിളിമാനൂർ 
പോങ്ങനാട്, പഴയചന്ത
മുളവന പുത്തൻ വീട്ടിൽ
കെ. സരസ്വതി അമ്മാൾ (74) അന്തരിച്ചു. ഭർത്താവ് പരേതനായ എ.നടേശൻ ആചാരി 

സംസ്ക്കാരം 18.7.2023 ചൊവ്വാഴ്ച രാവിലെ പത്തിന്