ശ്രീനിലയത്തിൽ ( വടക്കതിൽ ) ശാന്തമ്മ അന്തരിച്ചു. 72 വയസ്സായിരുന്നു.
സംസ്കാരം വിദേശത്തുള്ള മകൻ വന്നതിനുശേഷം നാളെ രാവിലെ 9 മണിക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.
പരേതനായ തങ്കപ്പക്കുറുപ്പിന്റെ ഭാര്യയാണ്.
ശാരീരിക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ ഇരിക്കെ
ഇന്ന് രാവിലെ 10 മണിയോടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മക്കൾ.... സുനിൽകുമാർ (ഗൾഫ് ) , സുനിത.
മരുമക്കൾ.... ദീപാസുനിൽ,
പരേതനായ വേണുഗോപാലൻ നായർ.