ആറ്റിങ്ങൽ പൂവൻപാറ മാടൻനട ക്ഷേത്രത്തിനു സമീപം രേവതിയിൽ ചന്ദ്രബാബു(63) അന്തരിച്ചു.

ആറ്റിങ്ങൽ പൂവൻപാറ
 മാടൻനട ക്ഷേത്രത്തിനു സമീപം രേവതിയിൽ ചന്ദ്രബാബു അന്തരിച്ചു.
 63 വയസ്സ് ആയിരുന്നു
 സംസ്കാരം ഇന്ന് നാലുമണിക്ക് ആറ്റിങ്ങൽ നഗരസഭ സ്മശാനത്തിൽ.
 ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
 ഇലക്ട്രോണിക്സ് രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു.

 ഭാര്യ.... ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ റെജി .

 മക്കൾ... അഭയ ആർ ചന്ദ്ര,
               ആഭിൻ ആർ ചന്ദ്ര.
 മരുമകൻ.... ഡൈജു .