ആലംകോട് നിസാമൻസിലിൽ നിസയുടെ ഭർത്താവ് ഷാനവാസ് (55) (പപ്പൻ ജോനകപ്പുറം) മരണപ്പെട്ടു.

ആലംകോട് നിസാമസിലിൽ നിസായുടെ ഭർത്താവ് ഷാനവാസ് (55) (പപ്പൻ ജോനകപ്പുറം) മരണപ്പെട്ടു.
 കബറടക്കം ഇന്ന് വൈകുന്നേരം 3.30ന്
 കൊല്ലം ജോനകപ്പുറം ജുമാ മസ്ജിദിൽ.

 ഭാര്യ... നിസ. മക്കൾ..ജെസ്നി. ആയിഷ. ആസിയ