കിളിമാനൂർ കുന്നുമ്മൽ ജിത്താലയത്തിൽ സുഗുണൻ എസ് (55) നിര്യാതനായി.

കിളിമാനൂർ കുന്നുമ്മൽ ജിത്താലയത്തിൽ സുഗുണൻ എസ് (55) നിര്യാതനായി.
 കിളിമാനൂർ സരള ജംഗ്ഷനിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു മരണപ്പെട്ട സുഗുണൻ. കഴിഞ്ഞ രണ്ടാഴ്ചയായി വൃക്ക സംബന്ധമായ അസുഖത്താൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ വൈകുന്നേരം 5.00 മണിയോടെ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
 മൃതദേഹം കേശവപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10 മണിയോടെ കിളിമാനൂർ സരള ജംഗ്ഷൻ ഓട്ടോ സ്റ്റാൻഡിൽ പൊതുദർശനത്തിനു ശേഷം 11 മണിയോടെ കാനാറ സമത്വ തീരത്തിൽ സംസ്കാരം നടക്കും.

 പിതാവ് - സ്വദാശിവൻ
 മാതാവ് - ഭവാനി