ഇന്ന് രാവിലെയോടെ സ്വവസതിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയഘാതമാണ് മരണകാരണമായതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
വർഷങ്ങളായി കിളിമാനൂരിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു മരണപ്പെട്ട തുളസീധരൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്വവസതിയിൽ നടന്നു.
പരേതരായ കുഞ്ഞൻ,സരോജിനി എന്നിവർ മാതാപിതാക്കളാണ്.
#ഭാര്യ - രഞ്ജിനി
#മക്കൾ - വിശാഖ് , വിവേക്