കിഴുവിലം, പറയത്തുകോണം, കാടയംകോണം പള്ളിക്ക്സമീപം അർഷാദ് മൻസിലിൽ സയ്യിദ്മുഹമ്മദ് മകൻ ഷംജാദ്(48) മരണപ്പെട്ടു.

കിഴുവിലം, പറയത്തുകോണം, കാടയംകോണം പള്ളിക്ക്സമീപം അർഷാദ് മൻസിലിൽ സയ്യിദ്മുഹമ്മദ് മകൻ ഷംജാദ്(48) ഇന്ന് (13-7-23) മരണപ്പെട്ടു. കബറടക്കം നാളെ(14-7-23) 12 മണിക്ക് കാട്ടുമുറാക്കൽ മുസ്‌ളീം ജമാഅത്ത് പള്ളിയിൽ.