സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 440 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു.പവന് 200 രൂപ കുറഞ്ഞ് 44,120 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 5515 രൂപയായി.ഈ മാസത്തില്‍ തുടക്കത്തില്‍ 43,320 രുപയായിരുന്നു സ്വര്‍ണ വില.