ഈ കുട്ടിയെ 28-07-2023 ഉച്ചയ്ക്ക് ആലുവ ഗ്യാരേജ് ഭാഗത്ത് നിന്നും ഒരാൾ തട്ടിക്കൊണ്ട് പോയിരിക്കുന്നു. കുട്ടിയെ മറ്റാർക്കോ കൈമാറിയതായി സംശയിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ അറിയിക്കുക.
ആലുവ പോലീസ് സ്‌റ്റേഷൻ - 0484 2624006
എസ്.എച്ച്.ഒ ആലുവ - 9497987114