മഴ ശക്തിയായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു

ജില്ല മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം തുറന്നു

മഴ ശക്തിയായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. നമ്പർ: 04712475088. അടിയന്തിര സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നതിനായി വേണ്ട സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

 #thiruvananthapuram #districtinformationofficetvm #kerala #dio #tvm #diotvm #controlroom #rain #rainalert #weatherforecast #MedicalOffice #phonenumber