കർക്കിടകവാവ് ബലിതർപ്പണം - 2023 വിപുലമായ യാത്രകളൊരുക്കുകയാണ്കെ.എസ്.ആർ.ടി.സി.....

കർക്കിടകവാവ് ബലിതർപ്പണം - 2023 വിപുലമായ യാത്രകളൊരുക്കുകയാണ്
കെ.എസ്.ആർ.ടി.സി.....

2023-ലെ കർക്കിടകവാവ് ബലിതർപ്പണം പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം 17.07.2022-ന് വിവിധ യൂണിറ്റുകളിൽ നിന്നും വിപുലമായ
സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി......

വിവിധ യൂണിറ്റുകളിൽ നിന്നും
ബലിക്കടവിലേയ്ക്കും തിരിച്ചും
സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

തിരുവല്ലം

ശംഖുമുഖം

വേളി

കഠിനംകുളം

അരുവിക്കര

അരുവിപ്പുറം

അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രം, (മാറനല്ലൂർ)

വർക്കല

തിരുമുല്ലവാരം, കൊല്ലം

ചേലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ആലുവ

തിരുനെല്ലി ക്ഷേത്രം

എന്നീ ബലിതർപ്പണ കേന്ദ്രങ്ങളിലാണ്
പ്രധാനമായും, സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക്:

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com
YouTube - 

https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#ksrtc #CMD #Balitarppanam #kerala
#ksrtcsocialmediacell