കഴിഞ്ഞദിവസം വരെ 160 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്.
വരവ് കുറഞ്ഞ തോടെയാണ് തക്കാളിയുടെ വില 200-ലെത്തിയത്.
മുൻ ആഴ്ചകളിൽ മൊത്ത വ്യാപാരച്ചന്തയായ കോയമ്പേടിലേക്ക് 80 ലോറികളിൽ തക്കാളി യെത്തിയ സ്ഥാനത്ത് 20 ലോറികൾ മാത്രമാണ് ഇപ്പോഴെത്തുന്നത്.