ആൾക്കൂട്ടത്തെ അനാഥമാക്കി മടക്കമില്ലാത്ത യാത്ര ...
കേരളത്തിന്റെ ജനകീയ നായകന്, മീഡിയ 16 ന്യൂസിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
ജനങ്ങൾക്കിടയിൽ ജീവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ‘