അലോട്ട്മെന്റ് വേക്കൻസി യും മറ്റ് വിവരങ്ങളും https://hs cap.kerala.gov.inൽ രാവിലെ 9മുതൽലഭ്യമാകും.മുഖ്യഅലോ ട്ട്മെന്റിൽ ഇടംലഭിക്കാത്തവർ ക്കും ഇതുവരെ അപേക്ഷിക്കാ ൻ കഴിയാതിരുന്നവർക്കും അപേക്ഷിക്കാം.
തെറ്റായ വിവരങ്ങൾ അ പേക്ഷയിൽ ഉൾപ്പെട്ട കാരണം പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും തെറ്റുകൾ തിരു ത്തി അപേക്ഷ പുതുക്കാൻ അവസരം ലഭിക്കും.