ആശുപത്രി അധികാരികളുടെ അനാസ്ഥ കാരണം ലക്ഷങ്ങൾ വിലമതിക്കുന്ന ആംബുലൻസ് തുരുമ്പെടുത്തു നശിക്കുന്നു 2010 ൽ രജിസ്ട്രേഷൻ ചെയ്ത.
( KL -01-AY-1605) വണ്ടിക്ക് 2025 വരെ പെർമിറ്റ് ഉണ്ടായിരുന്നു എന്നുവച്ചാൽ 15 വർഷം
2017 മുതൽ സർവീസ് നിർത്തി. കാട്ടിൽ ഒളിച്ചിട്ടു .
സ്വകാര്യ ആംബുലൻസ് സർവീസിനെ സഹായിക്കാനും, സംസ്ഥാന വ്യാപകമായി 108 ആംബുലൻസ് കോൺട്രാക്ട് എടുത്തിരിക്കുന്ന വ്യവസായിയെ സഹായിക്കാൻ നടത്തിയ ഈ അഴിമതിക്ക് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ മുൻ സൂപ്രണ്ടിനും ഒഴിഞ്ഞുമാറാൻ കഴിയില്ല. ആംബുലൻസ ഉപേക്ഷിക്കാൻ കൂട്ടുനിന്ന ഉദ്യോഗത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്തി
ഉണ്ടായ നഷ്ടം ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്മാരിൽ നിന്നും ഈടാക്കണമെന്ന് ഈ
ഒളിച്ചിട്ട വാഹനം കണ്ടെത്തിയ. RSP ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ. നിയമനടപടിക്ക് ഒരുങ്ങുന്നു