RSP സെക്രട്ടറിയുടെ ഇടപെടൽ വെള്ളക്കെട്ടിന് പരിഹാരം കണ്ടു

ആറ്റിങ്ങൽ:.. പൂവൻപാറ പാലത്തിന്റെ അടുത്തായി ക്ഷേത്രത്തിന്റെ മുന്നിൽ കെട്ടിക്കിടന്ന വെള്ളത്തിന് ഒരു വർഷമായി ആ പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾക്ക് പേടിസ്വപ്നം ആയിരുന്ന അനവധി ആളുകളെ വികലാംഗൻ ആക്കി മാറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം. . ആർ എസ് പി ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറിയുടെയും നേതാക്കന്മാരുടെയും ഇടപടിയിൽ കാരണം പരിഹാരം കണ്ടു ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന ഈ വെള്ളക്കെട്ടിന് പരിഹാരം കണ്ടതിൽ സന്തോഷമുണ്ടെന്ന് മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ പറഞ്ഞു