JCI ആറ്റിങ്ങൽ സംഘടിപ്പിക്കുന്ന സൗജന്യ തൈറോയ്ഡ് പരിശോധനക്യാമ്പ് ജൂലൈ 2 ഞായറാഴ്ച്ച രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെ ആറ്റിങ്ങൽ KSRTC ക്ക് സമീപം അയിലം റോഡ് ബസ് സ്റ്റോപ്പിനു എതിർവശം പ്രവർത്തിക്കുന്ന സാന്ത്വന ഹോമിയോപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വച്ച് നടത്തപെടുന്നു. ബഹുമാനപ്പെട്ട MLA ശ്രീമതി ഒ എസ് അംബിക ഉൽഘാടനം ചെയ്യുന്ന ഈ പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9349762724 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേര്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. താല്‍പര്യമുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. Jc Dr Deepu Ravi (President JCI Attingal) Jc Dr Arun S (Secretary JCI Attingal) Jc Dr Biju A Nair (Treasurer JCI Attingal)