ആലംകോട് വഞ്ചിയൂർ, പുതിയതടത്തിൽ ഹൗല മൻസിൽ, പരേതനായ മുഹമ്മദ് അലിയുടെ മകൻ ഹാലിദ് ( പുതിയതടം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ) മരണപ്പെട്ടു.

ആലംകോട് വഞ്ചിയൂർ,
 പുതിയതടത്തിൽ ഹൗല മൻസിൽ, പരേതനായ മുഹമ്മദ് അലിയുടെ മകൻ ഹാലിദ് ( പുതിയതടം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ) മരണപ്പെട്ടു.
 കബറടക്കം, 06-05-2023
നിലമേൽ കണ്ണങ്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ